പ്രവാചക പഠനങ്ങള്‍ക്ക് വേണ്ടിയുള്ള സ്വതന്ത്ര വിദ്യഭ്യാസ കേന്ദ്രമായ ഖാദിസിയ്യ ത്വയ്ബ സെന്ററിന്റെ ഓഫീഷ്യല്‍ യൂട്യൂബ് ചാനലാണ് ത്വയ്ബ ടീവി 24. പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍, മദ്ഹ് ഗീതങ്ങള്‍, ഇസ് ലാമിക പ്രഭാഷണങ്ങള്‍, ഡോ.മുഹമ്മദ് ഫാറൂഖ് നഈമി ഉസ്താദിന്റെ ദര്സുകള്, പണ്ഡിത ചര്‍ച്ചകള്‍ തുടങ്ങിയ വൈവിധ്യങ്ങളായ പ്രോഗ്രാമുകള്‍ ത്വയ്ബ ടീവി അനുവാചകരിലേക്ക് എത്തിക്കുന്നു.
There are no reviews yet.